കൊല്ലം: പത്തനാപുരം കുണ്ടയം ആലവിള ബൈത്ത് അൽ ഷെറീഫിൽ പരേതനായ ഷെരീഫ് റാവുത്തരുടെ മകൻ കാജൽ ഖാൻ (41) സൗദി അൽ ഹസ്സയിൽ നിര്യാതനായി. ഭാര്യ. ജൈത്തൂൻ രഹ്ന. മക്കൾ: മുഹമ്മദ് മെഹ്ദിൻ ഖാൻ, മെഹ്ദിയ ഖാൻ ആലിയ ഖാൻ. ഖബറടക്കം വെള്ളിയാഴ്ച കുണ്ടയം ജുമാ മസ്ജിദിൽ വൈകിട്ട് മൂന്നിന്.