പുനലൂർ: ഇടമൺ സത്രം ജംഗ്ഷനിൽ കരിം ഇൻഡസ്ട്രിസ് സ്ഥാപക ഉടമ വേലന്റഴികത്ത് വീട്ടിൽ അബ്ദുൽ കരിം (90) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ :ഹബീബ്, ഷക്കീല, ജാൻസ, നാദിർഷാ, സലീന, സോഫിത,റീജ, ബിനി. മരുമക്കൾ :സീനത്ത്, മെറീന,അബൂബക്കർ ഷെരീഫ്,ഷാഹുൽ ഹമീദ്, ബഷീർ,അസീസ്, ഷറഫുദ്ദീൻ,നിഷാദ്.