ഓച്ചിറ: മഠത്തിക്കാരാഴ്മ തോട്ടത്തിൽ തറയിൽ അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനീഷ് , അജീഷ്. മരുമക്കൾ: ദിവ്യ, അപർണ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.