തൃക്കരുവ: ഇഞ്ചവിള താഴത്തുവീട്ടിൽ ഉമ്മൻവർഗീസ് (81) നിര്യാതനായി. ഭാര്യ: പൊടിയമ്മ. മക്കൾ: രമണി, ആലീസ്. മരുമക്കൾ: സജി, ശോശാമ്മ, പരേതനായ രാജൻ.