ഓച്ചിറ: വവ്വാക്കാവ്ചങ്ങൻകുളങ്ങര തയ്യിൽ പരേതനായ കുട്ടൻ പിള്ളയുടെയും വത്സലയുടെയും മകൻ ഹരീഷ് (32) നിര്യാതനായി. ഭാര്യ: അപർണ്ണ. മകൾ: സുസ്തി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന്