അറുനൂറ്റിമംഗലം: പ്ലാവിളവീട്ടിൽ പരേതനായ ശശിധരന്റെ മകൾ ശ്യാമിനി (41) നിര്യാതയായി. മാതാവ്: വിജയലക്ഷ്മി. മക്കൾ: അഭിരാമി, അനുപമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട്.