മങ്കട: കടന്നമണ്ണയിലെ പൂന്തോട്ടത്തിൽ മുഹമ്മദിന്റെ (കുഞ്ഞാൻ) ഭാര്യ ചേറൂർ കോണതൊടി ഉമ്മാദിയ (82) നിര്യാതയായി. മക്കൾ: ഖദീജ, ഹംസ (റിട്ട. ജീവനക്കാരൻ, കടന്നമണ്ണ എ.യു.പി സ്കൂൾ). സുലൈഖ, ജമീല (റിട്ട. അധ്യാപിക, കടന്നമണ്ണ എ.യു.പി സ്കൂൾ), ഉമ്മുസൽമ, അബ്ദുൽ നാസർ (കടന്നമണ്ണ റേഷൻ ഷോപ്പ് ഉടമ), ബഷീർ (ജിദ്ദ), ലൈല, ഹനീഫ (റിയാദ്), അബ്ദുൽ ലത്തീഫ്, ബുഷ്റ, റുബീന, റസീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് കടന്നമണ്ണ, കുഞ്ഞിമുഹമ്മദ് കൂട്ടിൽ, ഹുസൈൻ വെള്ളില, അബ്ദുൽ ഗഫൂർ പന്തല്ലൂർ, മുനീർ മാമ്പുഴ, അബ്ദുൽ സലാം എറണാകുളം, അഷ്റഫ് ഒലിപ്പുഴ, മൈമൂന, നസീറ, സവാനിയ, സറീന, അഫ്ലഹ, പരേതനായ ഹസൻ എടവണ്ണ.