ഓമാനൂർ: തീണ്ടാപ്പാറ ഉരുണിക്കുളവൻ പള്ളിയാളിയിൽ അബ്ബാസ് ഹാജി (64) നിര്യാതനായി. ഭാര്യ: ആയിശ (മുതുവല്ലൂർ). മകൻ: മുഹമ്മദ് റാഫി. മരുമകൾ: മുർഷിദ തസ്നി. സഹോദരങ്ങൾ: സൈനുദ്ദീൻ ഹാജി, പരേതരായ മോനുദ്ദീൻ, മുഹമ്മദ്, ബിയ്യാത്തു, സൈനബ.