തുവ്വൂർ: മരുതത്ത് പരേതനായ പറവെട്ടി ഏന്തിയുടെ ഭാര്യ ഉണ്ണി പാത്തുമ്മ (92) നിര്യാതയായി. മക്കൾ: വീരാൻ, പാത്തുമ്മ, മുഹമ്മദ്, അബ്ദുല്ല, ഖദീജ, ജമീല, സിദ്ദീഖ്, റഷീദ്, സുബൈദ, മറിയ, കബീർ, ഷമീർ, ഹസീന. മരുമക്കൾ: ഉണ്യാലി, മുഹമ്മദ്, ഹംസ, മജീദ്, മോയിൻ, ഉണ്ണീൻകുട്ടി, പാത്തുമ്മ, നബീസ, സുബൈദ, ആസ്യ, ഉമ്മുസൽമ, റഹ്മത്ത്, ഷാഹിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.