കേളകം: ആദ്യകാല കുടിയേറ്റ കർഷകൻ പാലത്തിങ്കൽ ഫിലിപ് (98) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ദേവസ്യ, ടോമി, രാജു, ലില്ലി, ഷാജി. മരുമക്കൾ: മേരി, ഡോളി, ലില്ലി, പരേതനായ ജോയി, ബിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.