എടക്കര: മൂത്തേടം പാലാങ്കര പരേതനായ മുറിയായ്ക്കല്‍ വര്‍ഗീസിന്റെ മകന് മാത്യു വര്‍ഗീസ് (ഷൈബി-42) നിര്യാതനായി. ഭാര്യ: ലിജി. മക്കള്‍: ആന്‍ മരിയ, എയ്ഞ്ചല്‍, ഇമ്മാനുവല്‍. മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങള്‍: ഷൈജു, റെനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പാലങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.