വെളിയങ്കോട്: പഴഞ്ഞി തേറയിൽ ദേവൻ-ശാന്ത എന്നിവരുടെ മകൻ ദിനേഷ് (37) നിര്യാതനായി. ഭാര്യ: അമൃത. മക്കൾ: അക്ഷിത, ആദില. സഹോദരങ്ങൾ: ദിലീഷ്, ദിവ്യ.