പരപ്പനങ്ങാടി: എൻ.സി.സി റോഡിലെ രായിൻകാനകത്ത് അബ്ദുല്ലക്കുട്ടി (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഹാരിസ്, റിയാസ്, നുസൈബ, മുഹമ്മദ് ഹിഷാം, മുഹമ്മദ് റമി. മരുമക്കൾ: അബ്ദുൽ അസീസ്, സുലൈഖ, ഷഫീന, ഷജ ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് അങ്ങാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.