താനൂർ: കെ. പുരം മൂലക്കൽ സ്വദേശി പരേതനായ കെ.എം. സുലൈമാൻ ഹാജിയുടെ മകൻ കോമു മൊല്ലക്കാനകത്ത് മുഹമ്മദ് കുട്ടി എന്ന കുഞ്ഞൻ ബാവ (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫസൽ അക്ബർ, ഫെമീറ, നുസൈബ, ഫസീല. മരുമക്കൾ: സലീം, ഗഫൂർ, നിയാസ്, ഫഹ്മി.