അടിമാലി: അടിമാലി ചെങ്ങാങ്കൽ സി.എൻ. യോഗിദാസ് (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ -76) നിര്യാതനായി. ഭാര്യ: കൊമ്പനാട് ഞാറ്റുംപറമ്പിൽ കുടുംബാംഗം ഐഷ. മക്കൾ: നിശാന്ത് (അക്ഷയ കേന്ദ്ര ആനച്ചാൽ), ഡോ. സോയ, നിതീഷ് (പാൽക്കോ ഹോട്ടൽ ഉടമ). മരുമക്കൾ: നീതു (മാറാടി), ഡോ. അഭിലാഷ് (പത്തനാപുരം), നീതു (ഇരുമ്പുപാലം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് അടിമാലി അമ്പലപ്പടിയിലെ വീട്ടുവളപ്പിൽ.