തൊടുപുഴ: വാഴേപറമ്പിൽ ജയിംസ് കുര്യൻ (63) നിര്യാതനായി. ഭാര്യ: തേക്കുംമൂട്ടിൽ കുടുംബാംഗം ഷേർലി. മക്കൾ: ഡോണി ജയിംസ്, സോണിയമോൾ ജയിംസ്. മരുമക്കൾ: ജോസ്മി ജോസ്, ജോസ്മോൻ ജോസഫ്. സംസ്കാരം ഞായറാഴ്ച മൂന്നിന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ പള്ളി സെമിത്തേരിയിൽ.