തങ്കമണി: തങ്കമണിയിലെ ആദ്യകാല ഡെന്റിസ്റ്റ് പുത്തൻപുരക്കൽ എബ്രഹം (മാത്യു സാർ -81) നിര്യാതനായി. ഭാര്യ: മുളങ്കുന്ന് പനച്ചിക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: ഷൈനി, ഷൈജു, ഷൈസി. മരുമക്കൾ: ജോയി (വാകയ്ക്കൽ), ഷാലി (കാട്ടൂർ), ഹണി (പുറംചിറയിൽ). സംസ്കാരം ശനിയാഴ്ച 4.30ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.