ചെറുതോണി: ഭൂമിയാംകുളം വാഴക്കൽ (ഉറവക്കുഴി) ജോസ് (71) നിര്യാതനായി. ഭാര്യ: ഭൂമിയാംകുളം പാറക്കൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ബൈജു, ഷൈമോൾ, ബിനീഷ്. മരുമക്കൾ: ഷാലി (എടാട്ട്), ജോബിൻ (കുന്നുംചിറയിൽ), വിജി (വിടച്ചിറ).