ചന്തിരൂർ: ഏരുമുള്ളി അഡ്വ. നിക്ലാവുസ് ഡയസ് (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കെ.എസ്.എസ്.ആർ.ടി.സി -77) നിര്യാതനായി. ചന്തിരൂർ പുരോഗമന കലാസംഘം രക്ഷാധികാരി, ചന്തിരൂർ സെന്റ് മേരീസ് പള്ളി സെന്റർ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജോസഫൈൻ (റിട്ട. മുൻസിഫ് കോടതി ചേർത്തല). മക്കൾ: നിഷാന്ത് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), പ്രശാന്ത് (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), സുശാന്ത് (ഇന്ത്യൻ എയർഫോഴ്സ്, നാസിക്). മരുമക്കൾ: ആശ (കേക്ക് ഹോം ചന്തിരൂർ), ഡോ. ജെയിൻ ക്രിസാന്ത് (യു.എസ്.എ), കാൻഡിയ വിവേര (സോഫ്റ്റ്വെയർ എൻജിനീയർ കൊച്ചി).