ചെങ്ങന്നൂർ: ആലാപെണ്ണുക്കര ടി.എൻ.പി സദനത്തിൽ ടി.എൻ. പൊന്നപ്പൻ (91) നിര്യാതനായി. ഭാര്യ. ചിന്നമ്മ. മക്കൾ: ഗീത (റിട്ട. പ്രധമാധ്യാപിക), പ്രീത (സി.ഡിറ്റ്). മരുമക്കൾ: കെ.എൻ. കലാധരൻ (റിട്ട. ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), ജഗദീഷ്കുമാർ (സബ് രജിസ്ട്രാർ, പത്തനംതിട്ട).