അലനല്ലൂർ: കർക്കിടാംകു ന്ന് കാര മില്ലുംപടി പരേതനായ കിഴക്കേപ്പുറത്ത് ഹംസയുടെ മകൻ അബ്ദുൽ നാസർ (50) നിര്യാതനായി. പ്രവാസിയായ ഇദ്ദേഹം യു.എ.ഇയിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. മാതാവ്: പരേതയായ ഇയ്യാത്തു.
ഭാര്യ: ഫസീല (എടപ്പറ്റ). മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് നസീഫ്, മുഹമ്മദ് മുഹാദ്, മുഹമ്മദ് നാസിഹ്. സഹോദരങ്ങൾ: ആയിഷ, റംല, ഷൗക്കത്തലി, സലീന, ജുമൈല, സൈഫുന്നിസ, അബൂബക്കർ സിദ്ദീഖ്, ഷിഹാബുദ്ദീൻ, സൗദ.