താഴേക്കോട്: കരിങ്കല്ലത്താണി നെല്ലിപ്പറമ്പ് കുളത്തിൽ പീടികയിലെ പരേതനായ പുളിക്കൽ മൊയ്തുപ്പുവിന്റെ മകൻ ഹംസ (60) നിര്യാതനായി. മുൻ റിയാദ് പ്രവാസിയാണ്. ഭാര്യ: കിഴിശ്ശേരിമണ്ണിൽ റംല (പൊന്ന്യാകുർശ്ശി).
മക്കൾ: അബ്ദുന്നാസർ (ജിദ്ദ), അബ്ദുൽ മുഹ്സിൻ (ഷാർജ), സുവൈബത്തുൽ അസ്ലമിയ. മരുമക്കൾ: ഷഹന ബാസില (തേക്കിൻകോട്), പാറക്കത്തൊടി ഷിബില (കാപ്പ്), മൻസൂർ (കോട്ടോപ്പാടം). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് നെല്ലിപ്പറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.