ചേർത്തല: മുനിസിപ്പൽ ഒമ്പതാം വാർഡിൽ ഇരവിമംഗലത്ത് രാമൻ ചെല്ലപ്പൻ (ഇന്നപ്പൻ -81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷാജി, സിന്ധു, ബിജു. മരുമക്കൾ: ബിന്ദു, സുനിമോൾ, പരേതനായ ശശി.