ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡിൽ ശാസ്തമംഗലത്ത് പരേതനായ സോമനാഥക്കുറുപ്പിന്റെ ഭാര്യ തങ്കമണിയമ്മ (70) നിര്യാതയായി. മകൾ: സ്മിത. മരുമകൻ: സൈജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.