ചെങ്ങന്നൂർ: ആഞ്ഞിലിത്താനം വാഴേനാൽ വി.എം. ജോർജിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. ഇടയാറന്മുള പുതുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: റീന, ആനി ജോർജ്, റജീന മേരി ജോർജ് (സലാല), റീനു എലിസബത്ത് ജോർജ്. മരുമക്കൾ: ബെന്നി ഡാനിയേൽ (എലൈറ്റ് സ്റ്റാർ അസ്വർടൈസിങ് ഏജൻസി മാന്നാർ), സാമുവേൽ സുശീൽ (സലാല). സംസ്കാരം പിന്നീട്.