തേനാരി: കുറ്റിയാംപാക്കിൽ പരേതനായ കണ്ടമുത്തന്റെ ഭാര്യ വള്ളിയമ്മ (69) നിര്യാതയായി. മക്കൾ: ശെൽവൻ, ശ്രീദേവി, വസന്ത, ചന്ദ്രിക, അംബിക. മരുമക്കൾ: കുട്ടികൃഷ്ണൻ, പ്രഹ്ലാദൻ, ഗൗരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.