കൊല്ലം: ആദിനാട് തെക്ക് സുനിൽ ഭവനത്തിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ ശ്യാമള (74) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുനിത, സുമ, സുരേഷ് (അനി). മരുമക്കൾ: ഷൈജ, അനിൽകുമാർ, അനിൽ, ഗായത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.