ഓച്ചിറ: തഴവ കുതിരപ്പന്തി കണിച്ചുകുളത്ത് കെ. ശശിധരൻ (68- മുല്ലശേരിമുക്ക് ശശി സൗണ്ട്സ് ഉടമ) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: അജിത് (ബാവിസ് സ്റ്റുഡിയോ), അശ്വതി. മരുമക്കൾ: യാസ്മിൻ വിജയ്, ഷിനു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.