പൊലിക്കോട്: അറയ്ക്കൽ അജിഭവനിൽ (കുറ്ററ) ഓമന അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.