കാട്ടൂർപേട്ട: ഭൂജലവകുപ്പ് കൊല്ലം ജില്ല ഓഫിസ് ഉദ്യോഗസ്ഥൻ പഴയവീട്ടിൽ പി. മജീദിന്റെ ഭാര്യ നസീമ എ. (54) നിര്യാതയായി. ജില്ലാ പഞ്ചായത്ത് ഓഫീസ് പത്തനംതിട്ട മുൻ സെറി ഫെഡ് ജീവനക്കാരിയായിരുന്നു.മകൻ: മുഹമ്മദ് വസീം (വിദ്യാർത്ഥി). ഖബറടക്കം നാരങ്ങാനം നോർത്ത് കെ.എൻ.റ്റി.പി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർ സ്ഥാനിൽ നടത്തി.