കാട്ടൂർ പേട്ട: തെക്കേപാറയിൽ ടി.കെ. യൂസ്ഫ് സാഹിബിന്റെ ഭാര്യ സൈനബ ബീവി (63) നിര്യാതയായി.മക്കൾ: ഷെമീമ (റാന്നി താലൂക്ക് ഓഫീസ്), ഷഹീന, ഷെഹീന (ഫാർമസിസ്റ്റ്), ഷെഫീഖ് (ദുബൈ).മരുമക്കൾ: ഫിറോസ്, ഷിബു, അബ്ദുൽ കരീം, സുമയ്യ.ഖബറടടക്കം ചൊവ്വാഴ്ച രാവിലെ 9ന് കെ.എൻ.റ്റി.പി. ഹിദായത്തുൽ ഇസ്ലാം പുത്തൻ പള്ളി ഖബർ സ്ഥാനിൽ.