കുനിശ്ശേരി: ‘മാധ്യമം’പന്നിക്കോട് ഏജന്റ് കുനിശ്ശേരി പന്നിക്കോട്ടിൽ ഷാഹുൽ ഹമീദ് (അള്ളാപിച്ച -69) നിര്യാതനായി. ഭാര്യ: റളിയാമ്മ. മക്കൾ: ഷമീമ, മുസമ്മിൽ. മരുമക്കൾ: കബീർ, ഷമീന. സഹോദരി: കമറുന്നിസ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുതിരപ്പാറ വേർമാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.