ഒറ്റപ്പാലം: പുലാപ്പറ്റശ്ശേരി കുളച്ചാലിൽ പരേതനായ ജമാലിന്റെ മകൻ മരക്കാർ (54) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹുൽ, സൽമ ഷഹന. സഹോദരങ്ങൾ: ഹംസ, കദീജ, ജസീന.