ലക്കിടി: പരേതനായ കടമ്പൂർ നാരായണൻകുട്ടി നായരുടെ ഭാര്യ ലക്കിടി പടിഞ്ഞാറേ കോണിക്കൽ (സായി മോഹനം) കമലാക്ഷി ടീച്ചർ (76) നിര്യാതയായി. ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്.
മക്കൾ: സുധീപ്, ശ്രീജ. മരുമക്കൾ: സ്മിത, നവീൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.