പുലാപ്പറ്റ: പുലാപ്പറ്റ മേഖലയിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുലാപ്പറ്റ കോണിക്കഴി നരിയംപാടം വീട്ടിൽ എൻ.സി. അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കാസിം, നൂർജഹാൻ, ലൈല, നുസ്റത്ത്. മരുമക്കൾ: പൂക്കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൾ സലീം, അബ്ദുൽ ഖാദർ, മറിയ.