കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് പരേതനായ പൂഴിപുരക്കൽ കുഞ്ഞാലന്റെ മകൻ മുഹമ്മദ് മുസ്ലിയാർ(കുഞ്ഞാപ്പു-61)നിര്യാതനായി. ഭാര്യ: ഉമ്മുസൽമത്ത്. മക്കൾ: സുഹൈൽ, സഹ്ല, സുമയ്യ, സ്വാലിഹ്, സഫ്വാൻ, ജുവൈരിയ, ആയിശ. മരുമക്കൾ: ഫൈസൽ, ഷാമിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ചെറുകുന്ന് മേലേക്കുളമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.