കോങ്ങാട്: ശ്രീകുറുംബ പറമ്പിൽ രാമകൃഷ്ണൻ (കുഞ്ഞൻ-74) നിര്യാതനായി. ഭാര്യ: ദേവയാനി. മകൻ: രജിത്ത്. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ശ്രീകുമാരൻ, ജാനകി.