കല്ലടിക്കോട്: കരിമ്പ മമ്പുറം പരേതനായ കുന്നുംപുറത്ത് ഗോപാലന്റെ ഭാര്യ അമ്മിണി (71) നിര്യാതയായി. മക്കൾ: റെജി, ബാബു, മരുമക്കൾ: ബിന്ദു, ശ്രീമതി.