ഷൊർണൂർ: കവളപ്പാറ ആറാണി മേയത്ത് ഞാളൂർ സുകുമാരന്റെ ഭാര്യ ധനലക്ഷ്മി (65) നിര്യാതയായി. മക്കൾ: സിന്ധു, സുദീപ്. മരുമക്കൾ: അനൂപ്, ശരണ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഷൊർണൂർ പൊതുശ്മശാനത്തിൽ.