പുലാപ്പറ്റ: മേനകത്ത് വീട്ടിൽ റാം മോഹൻ (മണി-75) നിര്യാതനായി. ഭാര്യ: രുഗ്മിണി. സഹോദരങ്ങൾ: സേതുമാധവൻ, രാജഗോപാലൻ, ജയകുമാർ, ഹരി നാരായണൻ, ലക്ഷ്മി.