തൃപ്പനച്ചി: മുത്തനൂർ സ്വദേശി പരേതനായ സി.പി. കുഞ്ഞുമൊയ്തീൻ മൗലവിയുടെ മകനും ഇസ്ലാഹി പണ്ഡിതനുമായ പുത്തൻപുരക്കൽ അബൂബക്കർ മാസ്റ്റർ (80) നിര്യാതനായി.
പുൽപറ്റ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ആമിന അൻവാരിയ (റിട്ട. പ്രിൻസിപ്പൽ, അൻവാറുൽ ഇസ്ലാം അറബിക് കോളജ്, മോങ്ങം). മക്കൾ: സി.പി. ഷറഫുദ്ദീൻ (അധ്യാപകൻ, ജി.എച്ച്.എസ് പൂക്കോട്ടൂർ), സി.പി ഷഫീക്ക് (ജി.എച്ച്.എസ്.എസ് കാവനൂർ), ശരീഫ (വി.വി യു.പി.എസ് ചേന്നര), ഷഹ്ന (അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളജ്, മോങ്ങം).
മരുമക്കൾ: സി.പി. ബഷീർ പേരാവൂർ, കെ.സി. അബ്ദുസ്സമദ് (വലിയപറമ്പ്, പുളിക്കൽ) പി.പി. സഹല (ജി.എൽ.പി.എസ് പൂക്കൊളത്തൂർ), കെ. മിന്നത്ത് (ജി.എച്ച്.എസ്.എസ് പള്ളിപ്പുറം).