പൊന്നാനി: തൃക്കാവ് ജിം റോഡിൽ താമസിച്ചിരുന്ന പരേതനായ കെ.എച്ച്. ഹസ്സന്റെ ഭാര്യ പാലക്കൽ ഉമ്മയ്യു (80) നിര്യാതയായി. സഹോരങ്ങൾ: പരേതരായ കുഞ്ഞി മുഹമ്മദ്, അബൂബക്കർ, അബ്ദുറഹ്മാൻ മാസ്റ്റർ.