പട്ടിക്കാട്: മണ്ണാർമല പച്ചീരിയിലെ പരേതനായ അറബി മായീനിന്റെ മകൻ അലവി (78) നിര്യാതനായി. ഭാര്യ: ജമീല (പറമ്പൂർ). മക്കൾ: മുജീബ് റഹ്മാൻ, ഹാരിസ് അൽ ഖാസിമി (വണ്ടൂർ അൽ ഹിദായ പ്രിൻസിപ്പൽ), റഷീദ്, ശരീഫ് ബാഖവി (തിരുവേഗപ്പുറ ഇമാം), അസ്മാബി, ഹംസ, അയ്യൂബ്.
മരുമക്കൾ: സമീറ (പൊന്ന്യാകുർശ്ശി), ആയിഷ (ചെറുകോട്), ആലിയ (കക്കൂത്ത്), ജസീന (ഒറവുംപുറം), ഖാസിം ബാഖവി (കുന്നപ്പള്ളി), ഹിഷാന ഷെറിൻ (നെൻമിനി), റൈഹാനത്ത് (പുത്തൻപള്ളി).