പട്ടിക്കാട്: ഈസ്റ്റ് മണ്ണാർമലയിൽ ഉണ്ണിക്കാളിപ്പാറയ്ക്ക് സമീപം താമസിക്കുന്ന കുറുപ്പത്ത് രാമൻ നായർ (72) നിര്യാതനായി. റിട്ട. പോസ്റ്റ്മാനായിരുന്നു. ഭാര്യ: ശോഭന (മഞ്ചേരി). മക്കൾ: പ്രതീഷ്, പ്രജീഷ്. പ്രണവ്. മരുമക്കൾ: സുഷി (കടവല്ലൂർ), നീരജ (ആതവനാട്), ലിപിക (തലശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ഷൊർണൂർ ശാന്തിതീരത്ത്.