ആലത്തൂർ: ഇരട്ടക്കുളം കുന്നത്ത് വീട്ടിൽ പരേതനായ അബ്ദുൽ വഹാബിന്റെ മകൻ അബ്ദുസ്സലാം (55) നിര്യാതനായി. മാതാവ്: പരേതയായ ശരീഫ.
ഭാര്യ: ലൈല. മക്കൾ: ജുമൈല, സുഹൈല, മിർഷാദ്. മരുമക്കൾ: നവാസ്, മുർഷിദ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, നൗഷാദ്, ഇസ്മയിൽ, സൈറാബാനു.