അലനല്ലൂർ: കോട്ടോപ്പാടം പരേതനായ മൂണ്ടാംപോക്കിൽ മൊയ്തുപ്പയുടെ മകൻ മുഹമ്മദ് മുസ്തഫ (50) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നുസ്റത്ത്. മക്കൾ: മുഫീദ്, മിർഫ, മൻസൂഫ്. സഹോദരങ്ങൾ: ആയിഷ, ഷറഫുദ്ദീൻ, സക്കീർ, അബ്ദുൽ കരീം, ജുമൈല.