പത്തിരിപ്പാല: ചിറ്റൂർ വടതോട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവി (74) മങ്കര ചാത്തൻകണ്ടത്ത് വീട്ടിൽ നിര്യാതയായി. മകൾ: ഷൈലജ (കമ്പ ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക). മരുമകൻ: പരേതനായ രാധാകൃഷ്ണൻ.