പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടിയിലെ നാലകത്ത് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഉമ്മൈകുട്ടി. മക്കൾ: ചെറിയ ബാവ, സുഹ്റ, റുക്കിയ, നസീമ. മരുമക്കൾ: ഷഹീദ് (കല്ലംപാറ), സൈദലവി (ചേളാരി ), മുഹമ്മദ് മുസ്തഫ (ചേളാരി), സുഹ്റ.