പട്ടാമ്പി: കൈരളി സ്ട്രീറ്റിൽ ശാന്തിനിലയത്തിൽ രത്നമ്മ (88) നിര്യാതയായി. ദീർഘകാലം പട്ടാമ്പി ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പി.പി. ശങ്കരനാരായണൻ (പട്ടാമ്പി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: ചിത്ര (പന്തളം), അനിത (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് പട്ടാമ്പി), അശോക് (മുംബൈ). മരുമക്കൾ: ഡോ. എം. സത്യൻ (പ്രഫസർ, സംസ്കൃത സർവകലാശാല, കാലടി), മിനി (മുംബൈ), പരേതനായ കൃഷ്ണൻകുട്ടി നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.