ആലത്തൂർ: മേലാർക്കോട് കല്ലമ്പാട്ടിൽ വിജയഗോപാൽ (77) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: അജയൻ, അരുൺ, അനിത. മരുമക്കൾ: രേണു, വിജിത, വരദരാജ്. സഹോദരങ്ങൾ: സുഭദ്ര നേത്യാർ, സത്യഭാമ നേത്യാർ, വിജയലക്ഷ്മി നേത്യാർ, പരേതനായ രാജഗോപാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പൊള്ളാച്ചിയിൽ.